SEARCH


Payyanur Kandankali Manjaacheri Adiyodi Tharavadu - മഞ്ഞാച്ചേരി അടിയോടി തറവാട്

Course Image
കാവ് വിവരണം/ABOUT KAVU


Payyanur Kandankali Manjaacheri Adiyodi Tharavadu - മഞ്ഞാച്ചേരി അടിയോടി തറവാട്

നാനൂറിലേറെ വർഷത്തെ പഴമയുടെയും പാരമ്പര്യത്തിന്റെയും ചരിത്രം പറയുന്നതാണ് പയ്യന്നൂർ കണ്ടങ്കാളിയിലെ മഞ്ഞാച്ചേരി അടിയോടി തറവാട്. മുൻപ് മഞ്ഞാച്ചേരി കൂലോം എന്നാണ് അറിയപ്പെട്ടിരുന്നത് .

പയ്യന്നൂർ പെ രു മാ ൾ സു ബ്ര ഹ്മണ്യ സ്വാ മി യു ടെ അധീ ശത്തി ലു ള്ള പ്ര ദേ ശമാ കയാ ലും അന്നത്തെ തറവാ ട്ടു കാ രണവന്മാ രു ടെ ഉദാ ത്തമാ യ ഭയഭക്തി ബഹു മാ നത്തി ന്റെ ശ്രേ ഷ് ഠതയി ൽ കൂ ലോം എന്ന പേര് ഭഗവാന് സമർപ്പിച്ച് മഞ്ഞാച്ചേരി എന്ന പേ ര് സ്വീകരിച്ചു വെന്നാണ് പഴമക്കാർ പറയുന്നത് .

അടി യോ ടി മാ ർ കടത്തനാ ട്ട് (വടകര) കു റു പ്പന്മാ രു ടെ പി ന്മു റക്കാ രാ ണ് . കു റു പ്പന്മാ രു ടെ ആയോ ധനകലയി ലെ പ്രാ വീ ണ്യ വും ബു ദ്ധി ശക്തി യും അന്നത്തെ നാ ടു വാ ഴി യു ടെ വി ശ്വ സ് തരാ ക്കി യെ ന്നതി നു പു റമെ അവരു ടെ പ്ര ദേ ശമാ കെ സം രക്ഷി ക്കാ നു ള്ള അധി കാ രം ലഭി ക്കാ നി ടയാ ക്കി . ഇവരെ പ്ര ത്യേ കസേ നാ വി ഭാ ഗങ്ങളാ ക്കി വി വി ധ പ്ര ദേ ശങ്ങളി ൽനി യോ ഗി ക്കു കയും ഭരണസം രക്ഷണ ചു മതല ഏല്പി ക്കു കയും ചെ യ് തു .

കോ ഴി ക്കോ ടി നും കാ ഞ്ഞങ്ങാ ടി നു മി ടയി ലു ള്ള അടി നാ ട്ടി ൽ അടി യോ ടി യാ യും വള്ളു വനാ ട്ടി ൽ വെ ള്ളോ ടി യാ യും നടു നാ ട്ടി ൽ നെ ടു ങ്ങാ ടി യാ യും ഏറനാ ട്ടി ൽ ഏറാ ടി യാ യും ഇവർ അറി യപ്പെ ട്ടു .

അടി നാ ട്ടി ൽ താ മസി ച്ചവർ പത്തി ല്ലത്തടി യോ ടി മാ ർ എന്നപേ രി ലറി യപ്പെ ടു ന്ന മഞ്ഞാ ച്ചേ രി അടി യോ ടി , പാ ലാ ട്ടടി യോ ടി , കൊ ക്കാ നി ശ്ശേ രി അടി യോ ടി , കേ ണത്തടി യോ ടി , കി ണറ്റു പു ര അടി യോ ടി , പൈ ച്ചി ടത്തടി യോ ടി , പടി ഞ്ഞാ റ്റ അടിയോടി, മൂത്തോർ അടിയോടി എന്നിങ്ങനെ പ്രദേശത്തിനനുകൂലമായി പേരു സ്വീകരിക്കുകയായിരുന്നു- മഞ്ഞാച്ചേരി അടിയോടിത്തറവാട് കുടുംബാംഗവും ഇതുസംബന്ധിച്ച് പഠിച്ച വ്യക്തിയുമായ പ്രസന്നൻ വെള്ളൂർ പറയുന്നു. പ്രദേശത്തിനനുസൃതമായി പേര്‌ സ്വീകരിച്ചുവെന്നതൊഴിച്ചാൽ അടിയോടിമാർ ഒരില്ലക്കാരാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടാതെ അടി യോ ടി മാ ർ പരസ് പരം വി വാ ഹം കഴി ക്കാ റി ല്ല എന്നതും ഒരു കു ടും ബമെ ന്ന സങ്കല്പത്തി ന് അടി വരയി ടു ന്നു .

പയ്യന്നൂ രി ൽ ശാ ന്തി വൃ ത്തി ക്കാ യി വന്ന കീ ഴൂ ർ മനയി ലെ നമ്പൂ തി രി യും പി ള്ളയാ തി രി യമ്മയാ യ (അടി യോ ടി സ് ത്രീ കളെ സം ബോ ധനചെ യ്യു ന്നത് ) ഭാ ര്യ യും കു ഞ്ഞി മം ഗലം മഞ്ഞാ ച്ചേ രി പറമ്പി ൽ താ മസി ച്ചി രു ന്നു . പി ന്നീ ട് കണ്ടങ്കാ ളി യി ൽ താ മസമാ ക്കി . അതി ലു ണ്ടാ യ സന്തതി പരമ്പരകളാ ണ് ഇന്നത്തെ മഞ്ഞാ ച്ചേ രി അടി യോ ടി മാ രെ ന്നും പറയു ന്നു . മഞ്ഞാ ച്ചേ രി പറമ്പി ൽ താ മസി ച്ചതു കൊ ണ്ടാ ണ് മഞ്ഞാ ച്ചേ രി അടി യോ ടി മാ രാ യതെ ന്നും കു ടും ബചരി ത്രം .

അശാ ന്തി നടമാ ടി യ ചട്ടി യൂ ർ മലയി ൽ (തി രു മേ നി ) ആദി വാ സി ഗോ ത്ര സമൂ ഹമാ യ മാ വി ലൻസമു ദാ യത്തെ സം രക്ഷി ക്കാ നു ള്ള ചു മതലയി ൽ അടി യോ ടി പടത്തലവന്മാ ർ നി യോ ഗി ക്കപ്പെ ട്ടത് ഒരു നി മി ത്തമാ യി രു ന്നു . ആ പ്ര ദേ ശത്ത് ശാ ന്തി യും സമാ ധാ നവും കൈ വരി ക്കു കയും അവരു ടെ ആരാ ധനാ മൂ ർത്തി യാ യ പരാ ശക്തി യു ടെ കൃ പാ കടാ ക്ഷത്തി ന് പാ ത്രീ ഭൂ തരാ കു കയും ചട്ടി യൂ ർ ഭഗവതി യു ടെ ആരാ ധകരാ യി അടി യോ ടി മാ ർ മാ റു കയും ചെ യ് തു .തു ടർന്ന് നാ ളി തു വരെ ചട്ടി യൂ ർ മലയി ൽ അടി യന്തി രങ്ങൾക്കും കളി യാ ട്ട നാ ളു കളി ലും നോ റ്റി രു ന്ന് കർമങ്ങൾ അനു ഷ് ഠി ക്കു ന്നത് അടി യോ ടി മാ രാ ണ് .

ഇപ്പോ ൾ പൈ ച്ചി ടത്ത് തറവാ ട്ടു കാ രാ യ അടി യോ ടി മാ രാ ണ് കർമങ്ങൾ നി ർവഹി ക്കു ന്നത് .

മാ വി ലൻസമു ദാ യത്തെ സം രക്ഷി ച്ചും അവരു ടെ ഉന്നമനത്തി നാ യി പ്ര വർത്തി ച്ചും അടി യോ ടി മാ ർ വന്നും പോ യു മി രു ന്ന കാ ലത്തി ൽ അടി യോ ടി അച്ഛൻ സന്താ നസൗ ഭാ ഗ്യ ത്തി നാ യി ഉപാ സനാ മൂ ർത്തി യാ യ സു ബ്ര ഹ്മണ്യ സ്വാ മി യെ ഭജി ക്കാ ൻ സു ബ്ര ഹ്മണ്യ ത്തേ ക്കു ള്ള യാ ത്ര തി രു മേ നി - ചട്ടി യൂ ർ വഴി യാ യി രു ന്നു . അടി യോ ടി അച്ഛ െ ന്റ അപാ രമാ യ ഭക്തി പ്ര ഭാ വത്തി ലും നി ഷ് ടയി ലും ആകൃ ഷ് ടയാ യ ദേ വി അദ്ദേ ഹത്തി ന്റെ ഉപചാ രക്കു ടയി ൽ കു ടി യി രു ന്ന് കണ്ടങ്കാ ളി തറവാ ട്ടു ഭവനത്തി ൽ എത്തി ച്ചേ ർന്നു വെ ന്നാ ണ് ഐതി ഹ്യം .

ചട്ടി യൂ ർ ഭഗവതി യെ തറവാ ട്ടു ഭവനത്തി ൽ കു ടി യി രു ത്തി പൂ ജി ച്ചു പരി പാ ലി ച്ച നാ ൾ തൊ ട്ട് തറവാ ട്ടി ൽ ഐശ്വ ര്യ വും സന്തോ ഷവും ഉണ്ടാ യി ക്കണ്ടു . സന്തതി പരമ്പരകൾ ആഗ്ര ഹി ച്ചതു പോ ലെ കൈ വരി കയും ചെ യ് തു . മഞ്ഞാ ച്ചേ രി തറവാ ട്ടു ഭവനത്തി ൽ ശക്തി സ്വ രൂ പി ണി യാ യ ഉഗ്ര മൂ ർത്തി യാ യി മക്കളെ ശത്രു ക്കളി ൽനി ന്ന് സം രക്ഷി ക്കു ന്ന അമ്മയാ ണ് . ഇവി ടെ കോ ലധാ രി പെ രു വണ്ണാ ൻ സമു ദാ യക്കാ രാ ണ് . ഊർപ്പഴശ്ശി , താ യ് പരദേ വത, രക്തചാ മു ണ്ഡി , വി ഷ് ണു മൂ ർത്തി തു ടങ്ങി യ തെ യ്യങ്ങളും കെ ട്ടി യാ ടി ക്കു ന്നു . അടി യോ ടി മാ രു ടെ ധർമദൈ വമാ യ ചട്ടി യൂ ർ ഭഗവതി യെ അടി യോ ടി തറവാ ട്ടി ലും ചട്ടി യൂ ർ മലയി ലും മാ ത്ര േ മ കെ ട്ടി യാ ടി ക്കാ റു ള്ളൂ .

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848